Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെപ്പറയുന്നവയിൽ ഏത് അക്ഷരമാണ് ദ്രാവിഡമധ്യമത്തിൽ പെടുന്നത്?

Aയ

Bഷ

Cണ്

Dഴ

Answer:

D. ഴ

Read Explanation:

  • മധ്യമങ്ങൾ - യ,ര,ല,വ

  • ഊഷ്മാക്കൾ - ശ,ഷ,സ

  • ഘോഷി - ഹ

  • ദ്രാവിഡ മധ്യമങ്ങൾ - ള,ഴ,റ


Related Questions:

മേയനാമത്തിന് ഉദാഹരണമേത് ?
താഴെ തന്നിട്ടുള്ളവയിൽ ബഹുവചനത്തിന് ഉദാഹരണമേത് ?
ചുവടെ ചേർത്തിരിക്കുന്നവയിൽ ദ്വന്ദ്വ സമാസത്തിൽ ഉൾപ്പെടുന്ന പദമേത് ?
ശരിയായ പദം ഏത് ?
കൂട്ടത്തിൽ ചേരാത്ത പദം ഏത്?