Challenger App

No.1 PSC Learning App

1M+ Downloads
മദ്ധ്യപ്രദേശ് വഴി കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ താഴെപ്പറയുന്നവയിൽ ഏതാണ് ?

A0 ° അക്ഷാംശരേഖ

B23.5° ദക്ഷിണായനരേഖ

C32° അക്ഷാംശരേഖ

D23.5° ഉത്തരായനരേഖ

Answer:

D. 23.5° ഉത്തരായനരേഖ


Related Questions:

ഇന്ത്യയിലെ ഏറ്റവും സാക്ഷരതാ നിരക്ക് കുറഞ്ഞ ജില്ല ഏത് ?
ഗവർണർ ജനറൽ പദവി വഹിച്ച ഇന്ത്യാക്കാരനാണ് ?
' ചന്ദന നഗരം ' എന്നറിയപ്പെടുന്നത് ?
താഴെ പറയുന്നവയിൽ ഡച്ചുകാരുടെ സംഭാവനയേത് ?
ദേശീയ ചിഹ്നത്തിന്റെ ചുവട്ടിലായി കാണുന്ന ' സത്യമേവ ജയതേ ' എന്ന വാക്യം എടുത്തിട്ടുള്ള ഗ്രന്ഥം ?