ഇന്ത്യയിലെ നിർണായക ധാതുക്കൾ തിരിച്ചറിയൽ പ്രക്രിയ താഴെപ്പറയുന്ന ഏത് പ്രധാന ലക്ഷ്യങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത് ?
i. സാമ്പത്തിക വളർച്ച, മത്സരരക്ഷമത, തൊഴിൽ സൃഷ്ടി എന്നിവയെ പിന്തുണയ്ക്കുക.
ii. ഇന്ത്യൻ ജിയോളജിക്കൽ സർവേ മുഖേന ഭൂശാസ്ത്രപരമായ മാപ്പിംഗ് നടത്തുക.
iii. നിർമ്മാണ മേഖലയെയും നൂതന സാങ്കേതികവിദ്യഉൽപ്പാദനത്തെയും പിന്തുണയ്ക്കുക.
iv. ആഗോള സുരക്ഷയും സഖ്യരാജ്യങ്ങളുമായുള്ള പങ്കാളിത്തവും ശക്തിപ്പെടുത്തുക.
Ai, iii മാത്രം
Bii, iv മാത്രം
Ci, iv മാത്രം
Dii, iii മാത്രം
