താഴെ നൽകിയ ഏത് മലയാള സിനിമയുടെ വിനോദ നികുതിയാണ് ഒഴിവാക്കിയത് ?Aഉൾക്കനൽBഉടൽCഷാഡോDഉള്ള്Answer: A. ഉൾക്കനൽRead Explanation:അട്ടപ്പാടിയിൽ മാത്രം ചിത്രീകരിച്ച് ആദിവാസി വിഭാഗത്തിൽപ്പെട്ടവർ അഭിനയിച്ച ചിത്രമാണ് ഉൾക്കനൽ.Read more in App