Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന മെറ്റൽ ഓക്സൈഡ് - സ്വഭാവ ജോഡിയിൽ തെറ്റായത് ഏത്?

AMgO - ബേസിക്

BNa2O -അസിഡിക്

CAl2O3-ആംഫോട്ടെറിക്

DZnO -ആംഫോട്ടെറിക്

Answer:

B. Na2O -അസിഡിക്

Read Explanation:

• MgO - ബേസിക്: മഗ്നീഷ്യം ഒരു ലോഹമാണ്. മിക്ക ലോഹ ഓക്സൈഡുകളും ബേസിക് സ്വഭാവം കാണിക്കുന്നു. • Na2O - ബേസിക്: സോഡിയം ഓക്സൈഡ് ഒരു സ്ട്രോങ്ങ് ബേസിക് ഓക്സൈഡ് ആണ്. • ഇത് വെള്ളത്തിൽ ലയിക്കുമ്പോൾ സോഡിയം ഹൈഡ്രോക്സൈഡ് എന്ന ശക്തമായ ആൽക്കലി ഉണ്ടാവുന്നു. • ആംഫോട്ടെറിക്: അലുമിനിയം ഓക്സൈഡിന് ആസിഡുമായും ബേസുമായും പ്രവർത്തിക്കാൻ കഴിയും. • ഇത്തരം ഓക്സൈഡുകളെയാണ് ആംഫോട്ടെറിക് (Amphoteric) എന്ന് വിളിക്കുന്നത്. • .ZnO - ആംഫോട്ടെറിക്: സിങ്ക് ഓക്സൈഡും ഒരു ആംഫോട്ടെറിക് ഓക്സൈഡ് ആണ്.


Related Questions:

image.png
Which of the following reactants will come in place of A and give a neutralisation reaction? Ca(OH)2+A→ CaCl₂ + H₂O
All the compounds of which of the following sets belongs to the same homologous series?
വെള്ളി സ്പൂണിൽ സ്വർണം പൂശുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ്?
In chemical reaction N2 + xH₂ → 2NH3, what is the value of x?