App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ സ്വേദനം വഴി ലോഹ ശുദ്ധീകരണം നടത്താൻ കഴിയാത്ത ലോഹം ?

Aസിങ്ക്

Bലെഡ്

Cമെർക്കുറി

Dകാഡ്മിയം

Answer:

B. ലെഡ്

Read Explanation:

  • താരതമ്യേനെ താഴ്ന്ന തിളനിലയുള്ള ലോഹങ്ങൾ ആണ് സ്വേദനം വഴി വേർതിരിക്കാൻ കഴിയൂ.  സിങ്ക് , മെർക്കുറി, കാഡ്മിയം എന്നിവ മറ്റു ലോഹങ്ങളെ അപേക്ഷിച്ച് തിളനില കുറവുള്ള ലോഹങ്ങളാണ് ആയതിനാൽ ഇവയെ വേർതിരിക്കാൻ സ്വേദനം ഉപയോഗിക്കാം
  • അപദ്രവ്യങ്ങൾ അടങ്ങിയ ലോഹം ഒരു റിട്ടോർട്ടറിൽ വെച്ച് ചൂടാക്കുമ്പോൾ ശുദ്ധ ലോഹം ലഭിക്കുന്നു ഇതിനെയാണ് സ്വേദനം എന്ന് പറയുന്നത്
  • താഴ്ന്ന ദ്രവണാങ്കമുള്ള ടിൻ , ലെഡ് പോലുള്ള ലോഹങ്ങളെ ശുദ്ധീകരിക്കാൻ ഉരുക്കി വേർതിരിക്കൽ പ്രക്രിയ ആണ് ഉപയോഗിക്കുന്നത്

Related Questions:

'ബ്രാസ്' ഏതിൻറെ എല്ലാം മിശ്രിതമാണ് ?
അയിരിനോ അപദ്രവ്യത്തിനോ ഏതെങ്കിലും ഒന്നിന് കാന്തിക സ്വഭാവമുണ്ടെങ്കിൽ ഉപയോഗിക്കുന്ന ആയിരുകളുടെ സാന്ദ്രികരണ രീതി ?
മാലകൈറ്റിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയുന്ന ലോഹം ഏതു?
വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത് ?
സ്ഥിരകാന്തം നിർമിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ അലോയ് ?