താപ ഉൽപ്പാദനത്തിന് ഏറ്റവും അനുയോജ്യമായ ലോഹം താഴെ പറയുന്നവയിൽ ഏതാണ്?
Aനിക്രോം (Nichrome)
Bചെമ്പ് (Copper)
Cഅലുമിനിയം (Aluminum)
Dവെള്ളി (Silver)
Answer:
A. നിക്രോം (Nichrome)
Read Explanation:
നിക്രോം (നിക്കൽ, ക്രോമിയം, ഇരുമ്പ് എന്നിവയുടെ ഒരു അലോയ്) സാധാരണയായി ഹീറ്റിംഗ് എലമെന്റുകളിൽ ഉപയോഗിക്കുന്നു, കാരണം ഇതിന് ഉയർന്ന പ്രതിരോധം (High Resistance) ഉണ്ട്, ഉയർന്ന താപനിലയിൽ പോലും ഓക്സീകരിക്കപ്പെടില്ല (non-oxidizing), ഉയർന്ന ദ്രവണാങ്കവും (High Melting Point) ഉണ്ട്. ഈ ഗുണങ്ങൾ ഉയർന്ന താപം ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നു.