App Logo

No.1 PSC Learning App

1M+ Downloads
അൽനിക്കോയിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങളിൽ പെടാത്തത്?

Aകൊബാൾട്ട്

Bഅലുമിനിയം

Cഇരുമ്പ്

Dസിങ്ക്

Answer:

D. സിങ്ക്

Read Explanation:

ലോഹസങ്കരങ്ങൾ:

രണ്ടോ അതിലധികമോ ലോഹങ്ങൾ ചേർന്ന മിശ്രിതമാണ് ലോഹസങ്കരങ്ങൾ. 


  • ആൽനികൊ - ഇരുമ്പ് , അലൂമിനിയം, നിക്കൽ, കൊബാൾട്ട്
  • നിക്രോം - നിക്കൽ, ക്രോമിയം, ഇരുമ്പ്
  • ബ്രൊൺസ് - ചെമ്പ് , ടിൻ 
  • ബെൽ മെറ്റൽ - ചെമ്പ് , ടിൻ 
  • ഗൺ മെറ്റൽ - ചെമ്പ് ,ടിൻ , സിങ്ക് 
  • റോസ് മെറ്റൽ - ബിസ്മത്ത് ,ടിൻ ,ലെഡ് 
  • ടൈപ്പ് മെറ്റൽ - ടിൻ , ലെഡ് ,ആന്റിമണി 
  • ന്യൂട്ടൺ മെറ്റൽ -  ബിസ്മത്ത് ,ടിൻ ,ലെഡ് 
  • ഫീൽഡ് മെറ്റൽ  - ബിസ്മത്ത് , ഇൻഡിയം ,ടിൻ 

Related Questions:

സ്വതന്ത്രമായി കെട്ടിത്തൂക്കി ഇട്ടിരിക്കുന്ന ഒരു കാന്തം ഏതു ദിശയിൽ സ്ഥിതി ചെയ്യുന്നു ?
കാന്തത്തിന്റെ ധ്രുവത്തിനോട് അടുക്കും തോറും കാന്തിക ശക്തിക്ക് എന്ത് സംഭവിക്കും ?
കൃത്രിമ കാന്തം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ് ?
താഴെ കൊടുത്തിരിക്കുന്നതിൽ കാന്തം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം ഏതാണ് ?
താഴെ കൊടുത്തവയിൽ കാന്തം നിർമ്മിക്കാൻ ഉപയോഗിക്കാത്തത് ?