App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുത ഷോക്കേറ്റ ഒരു വ്യക്തിയെ രക്ഷിക്കുവാനായി തിരഞ്ഞെടുക്കേണ്ടതായ മാർഗ്ഗങ്ങളിൽ ഉൾപെടാത്തത് ഏത് ?

Aവൈദ്യുതിബന്ധം വിച്ഛേദിക്കുക

Bവൈദ്യുതി കടത്തിവിടാത്ത വസ്തുക്കൾ ഉപയോഗിച്ച് ഷോക്കേറ്റയാളെ തള്ളി മാറ്റുക

Cഷോക്കേറ്റ ആൾക്ക് ആവശ്യമെങ്കിൽ കൃത്രിമ ശ്വാസോച്ച്വാസം നൽകുക.

Dഷോക്കേറ്റ ആളുടെ ശരീരം, വെള്ളം ഒഴിച്ച് തണുപ്പിക്കുക.

Answer:

D. ഷോക്കേറ്റ ആളുടെ ശരീരം, വെള്ളം ഒഴിച്ച് തണുപ്പിക്കുക.

Read Explanation:

വൈദ്യുത ഷോക്കേറ്റ ഒരു വ്യക്തിയെ രക്ഷിക്കുവാൻ തിരഞ്ഞെടുക്കേണ്ടതായ മാർഗ്ഗങ്ങൾ:

  1. വൈദ്യുതിബന്ധം വിച്ഛേദിക്കുക
  2. വൈദ്യുതി കടത്തിവിടാത്ത വസ്തുക്കൾ ഉപയോഗിച്ച് ഷോക്കേറ്റയാളെ തള്ളി മാറ്റുക
  3. ഷോക്കേറ്റ ആൾക്ക് ആവശ്യമെങ്കിൽ കൃത്രിമ ശ്വാസോച്ച്വാസം നൽകുക.
  4. ശരീരം തടവി ചൂടാക്കുക.
  5. ഹൃദയസ്പന്ദനം നിന്നു പോയെങ്കിൽ ഉടൻ തന്നെ രണ്ടു കൈയും ഷോക്കേറ്റയാളുടെ നെഞ്ചിൽ, മേൽക്കുമേൽ ചേർത്തുവച്ച് അമർത്തി വിടുക. (ഹൃദയം സ്വയം മിടിക്കുന്നതു വരെ, ഈ പ്രവർത്തനം തുടരേണ്ടതാണ്.)

Note :

      ഷോക്കേറ്റ വ്യക്തിയുടെ ശരീരം തടവി ചൂടാക്കുകയാണ് വേണ്ടത്. മറിച്ച്, വെള്ളം ഒഴിച്ച് ശരീരം തണുപ്പിക്കാൻ ശ്രമിച്ചാൽ രക്ത ഓട്ടത്തെ ഇത് തടസപ്പെടുത്തുകയും, പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.   


Related Questions:

വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
വൈദ്യുതി കടത്തിവിടുന്ന ഉപകരണങ്ങളാണ് :
രാസോർജം വൈദ്യുതോർജം ആക്കുന്ന ഒരു ഉപകരണം?
സേഫ്റ്റി ഫ്യൂസ് വയർ ഉണ്ടാക്കാനുപയോഗിക്കുന്ന ലോഹസങ്കരം ഏത് ?
ആവശ്യമുള്ളപ്പോൾ മാത്രം സെർക്കീട്ട് പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്