താഴെ തന്നിരിക്കുന്നവയിൽ വിട്രിയസ് തിളക്കം കാണിക്കുന്ന ധാതു ഏത് ?Aക്വാർട്ട്സ്Bമാഗ്നടൈറ്റ്Cമസ്കവൈറ്റ്Dആസ്ബറ്റോസ്Answer: A. ക്വാർട്ട്സ് Read Explanation: ക്വാർട്സ്‌ന്റെ തിളക്കത്തെ 'വിട്രിയസ് ലസ്ചർ' അഥവാ 'സ്ഫടികത്തിൻ്റെ തിളക്കം' എന്ന് വിശേഷിപ്പിക്കുന്നു. കാൽസൈറ്റ് എന്ന ധാതുവും 'വിട്രിയസ് ലസ്ചർ' കാണിക്കുന്നവയാണ്. Read more in App