Question:

താഴെചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതിലാണ് തന്മാത്രകൾക്ക് ഗതികോർജം കൂടുതലുള്ളത് ?

Aഖരങ്ങളിൽ

Bദ്രാവകങ്ങളിൽ

Cലായനികളിൽ

Dവാതകങ്ങളിൽ

Answer:

D. വാതകങ്ങളിൽ

Explanation:

ദ്രവ്യത്തിന്റെ വിവിധ അവസ്ഥകളിലെ തന്മാത്രകൾ:

         ദ്രവ്യത്തിന്റെ മൂന്ന് അവസ്ഥകളിലെ തന്മാത്രകൾ കൈവശം വച്ചിരിക്കുന്ന ഗതികോർജ്ജത്തിന്റെ അളവ് വ്യത്യസ്തമാണ്.

ഖര വസ്തുക്കൾ:

  • ഖര വസ്തുക്കൾക്കളുടെ തന്മാത്രകൾക്ക്, ഏറ്റവും കുറഞ്ഞ ഗതികോർജ്ജമാണുള്ളത്. 
  • കാരണം അവ ദൃഡമായി പായ്ക്ക് ചെയ്തിരിക്കുന്നു.
  • ഒരു നിശ്ചിത ബിന്ദുവിൽ കമ്പനം (vibrate) ചെയ്യുക മാത്രമാണ് അവയ്ക്ക് സാധിക്കുക.  

ദ്രാവകങ്ങൾ:

  • ദ്രാവകങ്ങൾക്ക്, ഖര വസ്തുക്കളെ അപേക്ഷിച്ച്, ഉയർന്ന ഗതികോർജ്ജമാണുള്ളത്.
  • ഇവിടെ തൻമാത്രകൾ ഒന്നിനുമീതെ ഒന്നായി, തെന്നി മാറുന്നു.

വാതകങ്ങൾ:

  • വാതകങ്ങൾളിലെ തന്മാത്രകൾക്ക് പരമാവധി ഗതികോർജ്ജമാണുള്ളത്.   
  • അതിനാൽ, അവ വായുവിൽ പൊങ്ങിക്കിടക്കുന്നു.




Related Questions:

ഒരു വെർണിയർ കാലിപ്പറിന്റെ ലീസ്റ്റ് കൗണ്ട് ________ ആകുന്നു

ബാറ്ററിയിൽ നിന്ന് ആൾട്ടർനേറ്ററിന്റെ സ്റ്റേറ്ററിലേക്കുള്ള വൈദ്യുത പ്രവാഹം തടയുന്ന ഭാഗം ഏത്?

Study of Moon

ഒരേ തീവ്രതയിലുള്ള പച്ച, ചുവപ്പ് എന്നീ പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേർന്നാൽ ലഭിക്കുന്ന ദ്വിതീയവർണ്ണം ഏത്?

മനുഷ്യൻ്റെ ശ്രവണ പരിധി എത്രയാണ് ?