താഴെപ്പറയുന്നവയിൽഏതാണ്ഒരുപരാതിയിൽഅന്വേഷണംനടത്തുമ്പോൾസംസ്ഥാനമനുഷ്യാവകാശകമ്മീഷന്റെഅധികാരങ്ങളെഏറ്റവുംകൃത്യമായിവിവരിക്കുന്നത്?
Aകുറ്റക്കാരെ ശിക്ഷിക്കാനുള്ള അധികാരം ഉണ്ട്.
Bഅതിന്റെ ശുപാർശകൾനിർബന്ധമായുംനടപ്പാക്കാൻഅധികാരംഉണ്ട്.
CFIR രജിസ്റ്റർചെയ്യാനുംപ്രതിയെഅറസ്റ്റ്ചെയ്യാനുംഅധികാരംഉണ്ട്.
Dഒരു കേസ് പരിഗണിക്കുന്ന സിവിൽകോടതിക്കുള്ളഅധികാരങ്ങൾഉണ്ട്
