Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്ന ചലനങ്ങളിൽ ദോലന ചലനം അല്ലാത്തത് ഏതാണ് ?

Aക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം

Bഊഞ്ഞാലിന്റെ ചലനം

Cവലിച്ചു കെട്ടിയ റബ്ബർ ബാന്റിൽ വിരൽ കൊണ്ട് തട്ടുമ്പോൾ ഉണ്ടാകുന്ന ചലനം

Dസൂര്യനു ചുറ്റും ഗ്രഹങ്ങൾ ചലിക്കുന്നത്

Answer:

D. സൂര്യനു ചുറ്റും ഗ്രഹങ്ങൾ ചലിക്കുന്നത്

Read Explanation:

ഒരു വസ്തു മുന്നോട്ടും പിന്നോട്ടും, ആവർത്തിച്ച് ചലിക്കുന്ന ചലനത്തെയാണ്, ദോലന ചലനം എന്ന് പറയുന്നത്.


Related Questions:

ഒരു നോട്ടിക്കൽ മൈൽ എത്ര കിലോമീറ്റർ ആണ് ?
യൂണിറ്റ് സമയത്തിലുണ്ടായ സ്ഥാനാന്തരമാണ് ?
പരിമാണത്തോടൊപ്പം ദിശ പ്രസ്താവിക്കേണ്ടതില്ലാത്ത ഭൗതിക അളവുകൾ :
ഒരു വസ്തുവിന്റെ സ്ഥാനാന്തരത്തിന്റെ അളവ് തുല്യ സമയ ഇടവേളകളിൽ തുല്യമായിരിക്കുകയും, ഒരേ ദിശയിൽ സഞ്ചരിക്കുകയും ചെയ്യുമ്പോൾ ആ വസ്തു
ഒരു വസ്തു സഞ്ചരിക്കുന്നത് നേർരേഖയിൽ ഒരേ ദിശയിൽ ആയിരിക്കുമ്പോൾ അതിന്റെ ദൂരവും സ്ഥാനാന്തരവും തമ്മിലുള്ള ബന്ധം :