Challenger App

No.1 PSC Learning App

1M+ Downloads
* താഴെ തന്നിരിക്കുന്നവയിൽ മടക്കു പർവ്വതം അല്ലാത്ത പർവ്വതനിര ഏത് ?

Aകാന്യോണ്‍ലാന്‍ഡ്‌സ്

Bഹിമാലയം

Cആന്ഡീസ്

Dറോക്കിസ്

Answer:

A. കാന്യോണ്‍ലാന്‍ഡ്‌സ്

Read Explanation:

മടക്കുപർവ്വതങ്ങൾ *ഭൂവൽക്കത്തിലെ ശിലാപാളികൾ സമ്മർദ്ദ ബലത്താൽ മടങ്ങിയാണ് മടക്കുപർവ്വതങ്ങൾ രൂപപ്പെടുന്നത് . *വലനം എന്ന പ്രക്രിയയിലൂടെയാണ് മടക്കുപർവ്വതങ്ങൾ രൂപപ്പെടുന്നത് . * ഭൂമിയുടെ പുറംതോടിലെ സമ്മർദ്ദം മൂലമുണ്ടാകുന്ന വലിയ തോതിലുള്ള ഭൂചലനങ്ങളുടെ ഫലമായതിനാലാണ് മടക്കു പർവ്വതങ്ങളെ അങ്ങനെ വിളിക്കുന്നത് *ഭൂമിയുടെ ചില ഭാഗങ്ങളുടെ വികാസമോ സങ്കോചമോ ആവരണത്തിലെ അമിതമായ പാറകളുടെ ചലനങ്ങളുടെ ഭാരം മൂലമാണ് സമ്മർദ്ദം ഉണ്ടാകുന്നത് . * ഹിമാലയം, ആൽപ്സ്, ആന്ഡീസ് ,റോക്കിസ് തുടങ്ങിയ പർവ്വതനിരകൾ മടക്കുപർവ്വതങ്ങൾക്കു ഉദാഹരണങ്ങളാണ് .


Related Questions:

കാശ്‌മീർ ഹിമാലയത്തിന്റെ നീളം ?
ഇന്ത്യയിലെ ഭൂപ്രദേശങ്ങളിൽ വടക്കുഭാഗത്തു കാണപ്പെടുന്ന ഭൂപ്രദേശം ?
"ഔട്ടർ ഹിമാലയം " എന്നറിയപ്പെടുന്ന ഹിമാലയൻ പർവ്വതനിര ?
അനേകായിരം കിലോമീറ്റർ വിസ്തൃതിയും ഏകദേശം 100 കിലോമീറ്റർ കനവുമുള്ള ഈ ശിലാമണ്ഡലങ്ങളാണ് ________________?
ഏകദേശം 150-160 ദശലക്ഷം വർഷ ങ്ങൾക്കു മുൻപ് ഇന്ത്യൻ ഫലകത്തിന്റെ സ്ഥാനം?