Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന സന്ദർഭങ്ങളിൽ പ്രസക്തമാകുന്നത് ഏതിനം ചലനമാണ്?

  1. ക്ലോക്കിലെ പെന്‍ഡുലത്തിന്‍റെ ചലനം
  2. ഊഞ്ഞാലിന്‍റെ ചലനം
  3. തൂക്കിയിട്ട തൂക്കുവിളക്കിന്‍റെ ചലനം

Aഭ്രമണം

Bവർത്തുളചലനം

Cദോലനം

Dപരിക്രമണം

Answer:

C. ദോലനം

Read Explanation:

വസ്തു ഒരു തുലനസ്ഥാനത്തെ ആസ്പദമാക്കി ഇരു വശങ്ങളിലേക്കും ചലിക്കുന്നതാണ് ദോലനം (Oscillation).


Related Questions:

' ക്ലോക്കിന്റെ സൂചിയുടെ അഗ്രഭാഗം ' ഏത് ചലനം കാണിക്കുന്നു ?
വൃത്താകാര പാതയിലൂടെയുള്ള ചലനം ഏതു പേരിൽ അറിയപ്പെടുന്നു :

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലം ശെരിയാണ് ?

  1. നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ ചലിപ്പിക്കാൻ ബലം സഹായിക്കുന്നു.
  2. ചലിക്കുന്ന വസ്തുക്കളെ നിശ്ചലമാക്കാൻ ബലം സഹായിക്കുന്നു.
  3. ചലനത്തിന്റെ ദിശ മാറ്റാൻ ബലം സഹായിക്കുന്നില്ല.
  4. ചലനവേഗം കൂട്ടാനോ, കുറയ്ക്കാനോ ബലം സഹായിക്കുന്നില്ല.
    ദ്രുത ഗതിയിലുള്ള ദോലന ചലനങ്ങൾ അറിയപ്പെടുന്നത്
    ഭൂമിയുടെ ഏത് ചലനമാണ് ദിനരാത്രങ്ങൾക്ക് കാരണമാകുന്നത് ?