Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നതിൽ എ.വിൻസെൻറ് സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?

Aഭാർഗവീനിലയം

Bമുറപ്പെണ്ണ്

Cതുലാഭാരം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

എ വിൻസെൻറ് സംവിധാനം ചെയ്ത സിനിമകൾ

  • ഭാർഗവീനിലയം

  • മുറപ്പെണ്ണ്

  • തുലാഭാരം

  • അസുരവിത്ത്,


Related Questions:

വെനീസ് ചലച്ചിത്രമേളയിൽ ഒറിസോണ്ടി വിഭാഗത്തിൽ മികച്ച സംവിധായികയ്ക്കുള്ള അവാർഡ് നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയത് ?
താഴെപറയുന്നതിൽ ജോൺ എബ്രഹാം സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?
വിഗതകുമാരൻ എന്ന സിനിമയുടെ സംവിധായകൻ ആര് ?
ഏറ്റവും നല്ല ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ രജതകമൽ നേടിയ ആദ്യ ദക്ഷിണേന്ത്യൻ സിനിമ ഏത് ?
താഴെപറയുന്നവയിൽ പത്മരാജൻ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?