താഴെ പറയുന്നതിൽ കാഡ്മിയം പോയ്‌സണിങിന് കാരണമാകുന്ന നാനോ പാർട്ടിക്കിൾ ഏതാണ് ?
Aകാഡ്മിയം നൈട്രേറ്റ്
Bകാഡ്മിയം സൾഫൈഡ്
Cകാഡ്മിയം സെലനൈഡ്
Dഇവയൊന്നുമില്ല
Aകാഡ്മിയം നൈട്രേറ്റ്
Bകാഡ്മിയം സൾഫൈഡ്
Cകാഡ്മിയം സെലനൈഡ്
Dഇവയൊന്നുമില്ല
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.തൈറോയ്ഡ് ഗ്രന്ഥിയുടെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന ഗ്രന്ഥിയാണ് പാരാതൈറോയ്ഡ് ഗ്രന്ഥി.
2.പാരാതോർമോൺ എന്ന ഹോർമോണാണ് പാരാതൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നത്.