Challenger App

No.1 PSC Learning App

1M+ Downloads

ത്രിപുരയിൽ സ്ഥിതി ചെയ്യാത്ത ദേശീയോദ്യാനം താഴെപ്പറയുന്നവയിൽ ഏതെല്ലാം

  1. നന്ദാദേവി ദേശീയോദ്യാനം
  2. ക്ലൗഡഡ് ലെപേഡ് ദേശീയോദ്യാനം
  3. ബൈസൺ (രാജ്‌ബാരി) ദേശീയോദ്യാനം

    Aഇവയൊന്നുമല്ല

    Bi മാത്രം

    Cii മാത്രം

    Dii, iii

    Answer:

    B. i മാത്രം

    Read Explanation:

    ത്രിപുരയിലെ ദേശീയോദ്യാനങ്ങൾ

    • ക്ലൗഡഡ് ലെപേഡ് ദേശീയോദ്യാനം

    • ബൈസൺ (രാജ്‌ബാരി) ദേശീയോദ്യാനം


    Related Questions:

    യുനെസ്കോയുടെ പൈതൃക പട്ടികയിലുള ഇന്ത്യയിലെ വനമേഖലകൾ താഴെപ്പറയുന്നവയിൽ ഏതെല്ലാം ?

    1. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്
    2. പശ്ചിമഘട്ടം
    3. സുന്ദർബൻസ് ദേശീയോദ്യാനം
    4. കാസിരംഗ ദേശീയോദ്യാനം
      Anshi National Park is situated in
      മഹാത്മാഗാന്ധി മറൈന്‍ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
      In which National Park the one horned rhinoceros are commonly found?
      ജംഗിൾ വന്യജീവി സങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു ?