App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യയുമായി സമുദ്ര അതിർത്തി പങ്കിടുന്ന അയൽ രാജ്യമേത്?

Aമാലിദ്വീപ്

Bചൈന

Cനേപ്പാൾ

Dഅഫ്ഗാനിസ്ഥാൻ

Answer:

A. മാലിദ്വീപ്

Read Explanation:

ഇന്ത്യയുമായി സമുദ്ര അതിർത്തി പങ്കിടുന്ന പ്രധാന അയൽരാജ്യങ്ങൾ

  • ശ്രീലങ്ക

  • മാലദ്വീപ്


Related Questions:

The boundary line between Aminidivi and Lacadives (Cannanore Island ) of Lakshadweep Islands ?
ഒറ്റയാനെ കണ്ടെത്തുക ?
What is the number of neighbouring countries of India ?
Boundary between India and Pakisthan:
Line separates Pakistan and Afghanistan ?