Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ പാക്കിസ്ഥാനിൽ സ്ഥിതി ചെയ്യാത്ത നവീനശിലായുഗ കേന്ദ്രം ഏതാണ് ?

Aമെഹർഗഡ്

Bസരായിഖോല

Cകിലേഗുൽമുഹമ്മദ്

Dജാർമോ

Answer:

D. ജാർമോ

Read Explanation:

ജാർമോ

  • വടക്കൻ ഇറാഖിലെ സാഗ്രോസ് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു നവീനശിലായുഗ കേന്ദ്രമാണ് ജാർമോ.
  • ആദ്യകാല മനുഷ്യവാസത്തിന്റെയും കൃഷിയുടെയും തെളിവുകൾ നൽകുന്ന ഒരു പ്രധാന നിയോലിത്തിക്ക് സൈറ്റാണിത്.
  • ബിസി 7090 മുതൽ നിലനിന്നിരുന്ന ഒരു കാർഷിക സമൂഹമായിരുന്നു ജാർമോ എന്ന് ഇവിടെ നടത്തിയ ഖനന പ്രവർത്തനങ്ങളി നിന്ന്  കണ്ടെത്തിയിട്ടുണ്ട് .

Related Questions:

' ചുമടേന്തിയ സ്ത്രീ ', ' പെണ്മയിൽ ' എന്നി ചിത്രങ്ങൾ ഏതു ഗുഹയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വീനസിന്റെ പൂർത്തിയാവാത്ത ചിത്രം കണ്ടെത്തിയത് ഏത് ഗുഹയിലാണ് കണ്ടെത്തിയത് ?
ഷോവെ ഗുഹ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
പ്രാചീനശിലായുഗ കേന്ദ്രം ആയ ' ഭീംബേഡ്ക ' ഗുഹകൾ ഏതു സംസ്ഥാനത്താണ് ?
താമ്രശിലായുഗ കേന്ദ്രമായ ' ഗിലുണ്ട് ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?