Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്ന നെറ്റ്‌വർക് ഉപകരണങ്ങളിൽ പ്രോട്ടോക്കോൾ പരിവർത്തനത്തിന് കഴിവുള്ളത് ആർക്ക് ?

Aറിപ്പീറ്റർ

Bബ്രിഡ്ജ്

Cറൗട്ടർ

Dഗേറ്റ്വേ

Answer:

D. ഗേറ്റ്വേ

Read Explanation:

(Gateway)

  • ഗേറ്റ്വേ (Gateway): വ്യത്യസ്തമായ ആർക്കിടെക്ചറുകളും പ്രോട്ടോക്കോളുകളും ഉപയോഗിക്കുന്ന രണ്ട് നെറ്റ്‌വർക്കുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ഗേറ്റ്വേ സഹായിക്കുന്നു. ഇതിന് പ്രോട്ടോക്കോൾ പരിവർത്തനം (Protocol Conversion) നടത്താനുള്ള കഴിവുണ്ട്.

  • മറ്റ് ഓപ്ഷനുകൾ:

    • റിപ്പീറ്റർ (Repeater): സിഗ്നലുകൾ ശക്തികൂട്ടി അയക്കാൻ സഹായിക്കുന്ന ഫിസിക്കൽ ലെയർ ഡിവൈസ്.

    • ബ്രിഡ്ജ് (Bridge): സമാനമായ പ്രോട്ടോക്കോളുകൾ ഉപയോഗിക്കുന്ന രണ്ട് LAN-കളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഡിവൈസ്.

    • റൗട്ടർ (Router): നെറ്റ്‌വർക്കുകൾക്കിടയിൽ ഡാറ്റ പാക്കറ്റുകൾ കൃത്യമായ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാൻ (Routing) സഹായിക്കുന്ന ഡിവൈസ്.


Related Questions:

E-mail that appears to have been originated from one source when it was actually sent from another source is referred to as :
The type of test used in computing to check whether or not the user is a human:
Which is the official Protocol of Internet ?
Which HTML tag is used to create a drop-down list?
വെബ് ബ്രൗസറിന്റെ പ്രധാന പ്രവർത്തനം എന്താണ്?