App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന സംഖ്യകളിൽ പൂർണവർഗമേത്?

A25000

B5535

C3600

D1600000

Answer:

C. 3600

Read Explanation:

60 x 60 = 3600 • ഒരു സംഖ്യയെ അതേ സംഖ്യകൊണ്ട് ഗുണിച്ചാൽ കിട്ടുന്ന ഗുണനഫലമാണ് ആ സംഖ്യയുടെ വർഗം.


Related Questions:

2 × 5 × 7 × 2 × 2 × 2 × 5 × 7 ൻ്റെ വർഗ്ഗമൂലം കണ്ടെത്തുക

√ X + √ 64 = 9.1 ആയാൽ x ന്റെ വില എന്ത്? 

49 നേ അടുത്തടുത്ത 2 സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം ആയി എഴുതുക.

1780-നോട് താഴെ പറയുന്ന ഏത് സംഖ്യ കൂട്ടിയാൽ പൂർണ വർഗമാകും?

248+52+144=\sqrt{248 +\sqrt{52+\sqrt{144}}}=