App Logo

No.1 PSC Learning App

1M+ Downloads

ചുവടെയുള്ള സംഖ്യകളിൽ വ്യത്യസ്തമായത് ഏത് ?

A8

B9

C10

D11

Answer:

D. 11

Read Explanation:

11 ഒരു അഭാജ്യ സംഖ്യ ആണ് ബാക്കി മൂന്നും ഭാജ്യ സംഖ്യകൾ ആണ്


Related Questions:

ഒറ്റപ്പെട്ടത് ഏത്?

Among the following list, choose the one that is different from the other ones.

കൂട്ടത്തിൽപ്പെടാത്തത് ഏത് ?

3, 5, 7, 9 ഇവയിൽ ഗ്രൂപ്പിൽ പെടാത്തത് ഏത് ?

കൂട്ടത്തിൽ ചേരാതെ നിൽക്കുന്ന സംഖ്യ ഏത്?