Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്ന സംഖ്യകളിൽ വേറിട്ടത് ഏത്?

A216

B8

C27

D25

Answer:

D. 25

Read Explanation:

25 - 5 ൻ്റെ വർഗ്ഗം ആണ്. ബാക്കിയുള്ള സംഖ്യകൾ എല്ലാം ക്യൂബ് ആണ്


Related Questions:

കൂട്ടത്തിൽ ചേരാതെ നിൽക്കുന്ന സംഖ്യ ഏത്?
തന്നിരിക്കുന്ന സംഖ്യകളുടെ കൂട്ടത്തിൽ ഒരു സംഖ്യ ക്രമപ്രകാരം അല്ല. ഏതാണ് ആ സംഖ്യ ? 1, 8, 27, 64, 125, 216, 363, 512, 729
കൂട്ടത്തിൽ ചേരാത്തത് ഏതു : 5 ,27, 61, 122, 213, 340, 509
ഒറ്റയാനെ തിരഞ്ഞെടുക്കുക :
കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക :