Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ 3 ശിഷ്ടമായി വരാത്ത ക്രിയ ഏത്?

A608/5

B763/8

C561/9

D677/7

Answer:

D. 677/7

Read Explanation:

ഹാര്യം (Dividend)=(ഹാരകം (Divisor)×ഹരണഫലം (Quotient))+ശിഷ്ടം (Remainder)\text{ഹാര്യം (Dividend)} = (\text{ഹാരകം (Divisor)} \times \text{ഹരണഫലം (Quotient)}) + \text{ശിഷ്ടം (Remainder)}

608=121×5+3608=121\times5+3

763=95×8+3763=95\times8+3

561=62×9+3561=62\times9+3

677=96×7+5677=96\times7+5


Related Questions:

ഒരു വിദ്യാലയത്തിലെ ആൺകുട്ടികളുടെ എണ്ണവും പെൺകുട്ടികളുടെ എണ്ണവും 12 : 13 എന്ന അംശബന്ധത്തിലാണ്, പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളുടെ എണ്ണത്തേക്കാൾ 24 കൂടുതലാണ്. എങ്കിൽ ആൺകുട്ടികളുടെ എണ്ണം എത്ര ?
ഒരു വരിയിൽ ആകെ 30 പേർ ഉണ്ട്. ബേബി വരിയിൽ മുന്നിൽനിന്ന് ആറാമനാണ്. എങ്കിൽബേബി വരിയിൽ പിന്നിൽ നിന്ന് എത്രാമൻ ?
അമ്മയ്ക്ക് മകളുടെ വയസ്സിന്റെ ഇരട്ടി പ്രായമാണ്. 4 വർഷം കഴിഞ്ഞാൽ അമ്മയ്ക്ക് മകളുടെ 9 വർഷം മുമ്പുള്ള വയസ്സിന്റെ 4 മടങ്ങ് പ്രായമാവും, അമ്മയുടെ ഇപ്പോഴത്തെ പ്രായം കണക്കാക്കുക :
3548x92 + 8x3518 =
0.08 x 0.5 + 0.9 =