Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ 62 എന്ന ഉത്തരം കിട്ടുന്ന ക്രിയ ഏത് ?

A(-70) + 100 - (-37)

B(-60) - 43 + 37

C90 - 66 - (-26)

D73 + (-18) - (-7)

Answer:

D. 73 + (-18) - (-7)

Read Explanation:

കണക്കുകൂട്ടൽ:

73 + (-18) - (-7)

= 73 - 18 + 7

= 55 + 7

= 62
ഉത്തരം: 62


Related Questions:

1+(2×3)÷61=1+(2\times3)\div6-1=

[(32 × 10) ÷ (10 - 2)] ൽ നിന്ന് 20 കുറച്ചാൽ എത്ര ?
60 -10 എന്നാൽ 600, 12 ÷ 4 എന്നാൽ 16, 6 x 3 എന്നാൽ 3, 10 + 2 എന്നാൽ 5, എങ്കിൽ 100 - 10 x 1000 ÷ 1000 + 100 x 10 എത്ര
For any group G if the order of any element a e G is n. then what is the order of all where p is prime to n?
Evaluate (2 + 3) × (7 - 4)² = ?