Challenger App

No.1 PSC Learning App

1M+ Downloads

D) എല്ലാം ശരിയാണ് താഴെ പറയുന്ന മൂന്ന് ക്വാണ്ടം സംഖ്യകളാൽ രേഖപ്പെടുത്തയിരിക്കുന്ന ഓർബി റ്റലുകളിൽ ഏതിനാണ് കാന്തിക ക്ഷേത്രത്തിൻ്റെ അഭാവത്തിൽ ഒരേ ഊർജ്ജം ഉണ്ടായിരിക്കുക ?

  1. n=1,l=0,m=0
  2. n=3,l=2,m=1
  3. n=2,l=0,m=0
  4. n=3,l=2m=0
  5. n=2,l=1,m=0

    Aഎല്ലാം ശരി

    Bii, iv ശരി

    Cii, iii ശരി

    Dii തെറ്റ്, iii ശരി

    Answer:

    B. ii, iv ശരി

    Read Explanation:

    • കാന്തിക ക്ഷേത്രത്തിന്റെ അഭാവത്തിൽ ഒരേ ഊർജ്ജമുള്ള ഓർബിറ്റലുകളെയാണ് ഡീജനറേറ്റ് ഓർബിറ്റലുകൾ എന്ന് വിളിക്കുന്നത്.

    • ഒരു നിശ്ചിത ഷെല്ലിലെ (n) ഒരേ സബ്ഷെല്ലിലുള്ള (l) ഓർബിറ്റലുകൾക്കെല്ലാം ഒരേ ഊർജ്ജമായിരിക്കും. അതായത് $n$, $l$ എന്നീ ക്വാണ്ടം സംഖ്യകൾ തുല്യമായിരിക്കണം.


    Related Questions:

    ആധുനിക ആവർത്തനപ്പട്ടികയെ (modern periodic table) സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏത് പ്രസ്താവനയാണ് ശരി?

    ചില മൂലകങ്ങളെ ബ്ലോക്ക് അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നു. ഇതിൽ നിന്നും ട്രാൻസ് യൂറേനിയം മൂലകത്തെ കണ്ടെത്തുക?

    മൂലകം

    ബ്ലോക്ക്

    ടൈറ്റാനിയം

    d

    ഓസ്‌മിയം

    d

    തോറിയം

    f

    ഫെർമിയം

    f

    image.png

    താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ സംക്രമണമൂലകങ്ങളുടെ സവിശേഷത അല്ലാത്തത് ഏത് ?

    1. എല്ലാ മൂലകങ്ങളും ലോഹങ്ങൾ ആണ്.
    2. നിറമുള്ള സംയുക്തങ്ങൾ ഉണ്ടാക്കുന്നു.
    3. സ്ഥിരമായ ഓക്സീകരണാവസ്ഥ കാണിക്കുന്നു.
    4. മൂലകങ്ങളും സംയുക്തങ്ങളും ഉൽപ്രേരകങ്ങളായി ഉപയോഗിക്കുന്നു.
      ആധുനിക പീരിയോഡിക് ടേബിളിൽ അലസവാതകങ്ങൾ ഏത് ഗ്രൂപ്പിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?