Challenger App

No.1 PSC Learning App

1M+ Downloads
താഴെതന്നിരിക്കുന്ന അയിരുകളിൽ ഒരു സൾഫൈഡ് അയിരിന് ഉദാഹരണമാണ്:

Aകലാമിൻ

Bബോക്സൈറ്റ്

Cഹേമറ്റൈറ്റ്

Dസിങ്ക് ബ്ലെൻഡ്

Answer:

D. സിങ്ക് ബ്ലെൻഡ്

Read Explanation:

സിങ്ക് സൾഫൈഡ് (ZnS) എന്ന ധാതുവിന്റെ പേരാണ് സിങ്ക് ബ്ലെൻഡ്.(Zinc Blende)

  • കലാമിൻ - സിങ്കിന്റെ അയിര്.
  • ബോക്സൈറ്റ് - അലുമിനിയത്തിന്റെ പ്രധാന അയിരുകളിൽ ഒന്നാണ്‌ ബോക്സൈറ്റ്
  • ഹേമറ്റൈറ്റ് - ഇരുമ്പിന്റെ അയിര്

Related Questions:

വൈദ്യുതി ഏറ്റവും നന്നായി പ്രവഹിക്കുന്ന ലോഹം ഏത്?
ഇരുമ്പിന്റെ ധാതുവാണ് ?
ബോക്സൈറ്റ് ധാതു സംസ്കരിച്ചുണ്ടാക്കുന്ന ലോഹം :
പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണുന്ന ലോഹം :
ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?