App Logo

No.1 PSC Learning App

1M+ Downloads
ഹൈഡ്രോസ്കെലിട്ടൻ ചലനത്തിന് ഉദാഹരണം താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെ ജീവികളിലാണ്?

Aഹൈഡ്ര,ഒച്ച്,മണ്ണിര

Bഞണ്ട് ,കക്ക ,ചിപ്പി

Cപുൽച്ചാടി, പാറ്റ

Dമനുഷ്യൻ, മൃഗങ്ങൾ

Answer:

A. ഹൈഡ്ര,ഒച്ച്,മണ്ണിര

Read Explanation:

ഹൈഡ്രോസ്കെലിട്ടൻ : മണ്ണിരയുടെ ശരീരത്തിനുള്ളിൽ ദ്രവം നിറഞ്ഞിരിക്കുന്ന അറകളുണ്ട് ശരീര ആകൃതി നിലനിർത്തുന്നതിനും സഞ്ചാരത്തിനും ജലമാണ് ഇവിടത്തെ ഉപാധി ഈ സംവിധാനം പൊതുവെ ഹൈഡ്രോസ്കെലിട്ടൻഎന്നറിയപ്പെടുന്നു ഹൈഡ്ര,ഒച്ച് എന്നിവയിലും ഹൈഡ്രോസ്കെലിട്ടൻചലനത്തിന് സഹായിക്കുന്നു


Related Questions:

പേശികളുടെ സങ്കോചവും പൂർവ്വ സ്ഥിതി പ്രാപിക്കലും വിവിധ ചലനങ്ങൾക്ക് സഹായിക്കുന്നുതാണു __________ചലനം?

താഴെ തന്നിരിക്കുന്നവയിൽ ബാൻഡേജ് ഉപയോഗങ്ങൾ ഏതെല്ലാമാണ്?

  1. അസ്ഥികൾക്ക് ഒടിവോ ഉള്ക്കോ സംഭവിക്കുമ്പോൾ താങ്ങി നിർത്തിചലനം കുറക്കാനുള്ള സംവിധാനം
  2. രക്തസ്രാവം തടയാനും ഉപകരിക്കും
  3. കൈക്കും തോളിനും പരിക്കുണ്ടാകുമ്പോൾ താങ്ങി നിർത്തി ചലനം കുറക്കാം
  4. എക്സ്‌റായ് എടുക്കാൻ
    പദാർത്ഥങ്ങളെ കോശദ്രവ്യത്തിലൂടെ നീളം വിതരണം ചെയ്യാൻ സഹായിക്കുന്നത് ________ചലനമാണ് ?
    പുംബീജത്തിന്റെ ചലനം എന്ത് തരം ചലനമാണ്?
    കേന്ദ്ര അക്ഷത്തിലേക്കു ഘടിപ്പിച്ചിരിക്കുന്ന അസ്ഥികളെ ഉൾകൊള്ളുന്നതാണു ________?