Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ലൈക്കൻ എന്ന ജീവിബന്ധത്തിൽ ഉൾപ്പെടുന്നത്

Aഫംഗസും ബാക്ടീരിയയും

Bഫംഗസും ആൽഗയും

Cബാക്ടീരിയയും ആൽഗയും

Dഫംഗസും ഫേൺസും

Answer:

B. ഫംഗസും ആൽഗയും

Read Explanation:

ലൈക്കനുകൾ എന്നത് രണ്ട് വ്യത്യസ്ത ജീവികൾ പരസ്പരം സഹകരിച്ച് ജീവിക്കുന്ന ഒരു പ്രത്യേകതരം ജീവബന്ധമാണ്


Related Questions:

Ophiophili is pollination by _________________

Find the odd one out.

Vacuoles, Nucleus, Ribosomes, Lysosomes

Which biomolecule acts as the primary energy storage in animals?
താഴെ പറയുന്നവയിൽ മത്സ്യങ്ങളുടെ കൂട്ടത്തിൽ പെടാത്തത്
ജീവികളുടെ ചലനാവയങ്ങളുളുമായി ബന്ധപ്പെട്ട് ശരിയായ ജോഡി ഏത്?