App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ യൂറിയ വിസർജ്ജനം നടത്തുന്ന ജീവികൾ ഏത്?

Aജല കശേരുകികൾ

Bപക്ഷികൾ

Cഅർദ്ധജലോഭയ ജീവികൾ (Semi-aquatic amphibians)

Dഷഡ്പദങ്ങൾ

Answer:

C. അർദ്ധജലോഭയ ജീവികൾ (Semi-aquatic amphibians)

Read Explanation:

  • അർദ്ധജലോഭയ ജീവികൾ, കരയിൽ വസിക്കുന്ന ഉഭയജീവികൾ, തരുണോസ്ഥി മത്സ്യങ്ങൾ, ജല ഉരഗങ്ങൾ (മുതല, ചീങ്കണ്ണി) എന്നിവ യൂറിയ വിസർജ്ജനം നടത്തുന്ന യൂറിയോടെലിക് വിഭാഗത്തിൽപ്പെടുന്നു. അമോണിയ വിസർജ്ജനം നടത്തുന്നത് ജല കശേരുകികളും, യൂറിക് ആസിഡ് വിസർജ്ജനം നടത്തുന്നത് പക്ഷികളും ഷഡ്പദങ്ങളും ആണ്.


Related Questions:

In mammals ammonia produced by metabulism is converted into urea in the :
Which of the following is the first step towards urine formation?
Main function of Henle’s loop is ___________
In how many parts a nephron is divided?
Longest loop of Henle is found in ___________