താഴെ തന്നിരിക്കുന്നവയിൽ ബാഹ്യാസ്ഥികൂടമുള്ള ജീവികൾ ഏതെല്ലാം?
- ഹൈഡ്ര,ഒച്ച്,മണ്ണിര
- ഞണ്ട് ,കക്ക ,ചിപ്പി
- പുൽച്ചാടി, പാറ്റ
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Cരണ്ടും മൂന്നും ശരി
Dമൂന്ന് മാത്രം ശരി
താഴെ തന്നിരിക്കുന്നവയിൽ ബാഹ്യാസ്ഥികൂടമുള്ള ജീവികൾ ഏതെല്ലാം?
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Cരണ്ടും മൂന്നും ശരി
Dമൂന്ന് മാത്രം ശരി
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ഓസ്റ്റിയോപോറോസിസ് ലക്ഷണം അല്ലാത്ത ഏതെല്ലാം ?
പേശീക്ലമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെ?