Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിട്ടുള്ളവയിൽ ബാഹ്യബീജസംയോഗത്തിലൂടെ പ്രത്യുൽപാദനം നടത്തുന്ന ജീവിവിഭാഗം ഏത്?

Aഉഭയജീവികൾ

Bഉരഗങ്ങൾ

Cപക്ഷികൾ

Dസസ്തനികൾ

Answer:

A. ഉഭയജീവികൾ

Read Explanation:

  • മത്സ്യങ്ങളും ഉപയജീവികളും

    • ബാഹ്യബീജസംയോഗം

    • അതായത് പുറത്തുവെച്ചാണ് ബീസംയോഗം നടക്കുന്നത്.

    ഉരഗങ്ങളിലും പക്ഷികളിലും

    • ആന്തരബീജസംയോഗം.

    • അപ്പോഴും ശരീരത്തിന് പുറത്തുവച്ചാണ് മുട്ടവിരിയുന്നത്.

    • മുട്ടയ്ക്കകത്തുള്ള സംഭ്യതാഹാരം ഉപയോഗിച്ചാണ് ഭ്രൂണം വളരുന്നത്.

    സസ്‌തനി

    • മുട്ട ബീജസംയോഗത്തിനാവശ്യമായ കോശമായി (അണ്ഡം) പരിമിതപ്പെടുന്നു.

    • അമ്മയുടെ ശരീരത്തിനുള്ളിൽ നിന്ന് വിഭവങ്ങൾ സ്വീകരിച്ച് ഗർഭസ്ഥശിശു വളർച്ച പൂർത്തിയാക്കുന്നു.


Related Questions:

ഇംപ്ലാന്റേഷൻ തടയുന്ന ഗർഭനിരോധന മാർഗം ഏത്?
അണ്ഡോത്സർജനം(Ovulation) നടന്നതിന് ശേഷം ഒരു അണ്ഡത്തിന് പരമാവധി നിലനില്ക്കാൻ കഴിയുന്ന സമയം?

താഴെ പറയുന്നവയിൽ ലൈംഗിക രോഗാണുബാധകൾ (Sexually Transmitted Infections/STIs) ഏതെല്ലാം?

  1. സിഫിലിസ്
  2. ക്ലമീഡിയാസിസ്
  3. കാൻഡിഡിയാസിസ്
  4. ഗൊണേറിയ
    മനുഷ്യൻ്റെ പൂർണ്ണകാല ഗർഭത്തിൻ്റെ കാലയളവ് എത്രയാണ്?
    പ്ലാസന്റയിൽ നിന്ന് രൂപപ്പെടുന്നതും , ഓക്സിജനും പോഷകങ്ങളും ഗർഭസ്ഥശിശുവിന്റെ ശരീരത്തിലെത്തുകയും മാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്ന ഭാഗം?