App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ വിവരാവകാശ നിയമത്തിൽ നിന്നും ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങൾ ഏതെല്ലാം ?

  1. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്
  2. ബോർഡർ സെക്യൂരിറ്റി ഫോഴ്സ്
  3. നർക്കോട്ടിക് കൺട്രോൾ ബ്യൂറോ
  4. നാഷണൽ സെക്യൂരിറ്റി ഗാർഡ്

    Aനാല് മാത്രം

    Bഇവയെല്ലാം

    Cഒന്നും രണ്ടും

    Dരണ്ടും മൂന്നും

    Answer:

    B. ഇവയെല്ലാം

    Read Explanation:

    വിവരാവകാശ നിയമത്തിൽ നിന്നും ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങൾ

    • ഇന്റലിജൻസ് ബ്യൂറോ

    • ആസാം റൈഫിൾസ്

    • ബോർഡർ റോഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ

    • സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്

    • ബോർഡർ സെക്യൂരിറ്റി ഫോഴ്സ്

    • നർക്കോട്ടിക് കൺട്രോൾ ബ്യൂറോ

    • നാഷണൽ സെക്യൂരിറ്റി ഗാർഡ്


    Related Questions:

    വിവരാവകാശ നിയമത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം എത്ര?
    ഇന്ത്യയിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നതെപ്പോൾ ?
    2019ലെ വിവരാവകാശ (ഭേദഗതി) നിയമം ലോക്സഭാ പാസ്സാക്കിയത് എന്ന് ?
    താഴെപ്പറയുന്നതിൽ ദേശീയ വിവരാവകാശ കമ്മീഷനിലെ അംഗങ്ങളെ തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്ന കമ്മറ്റിയിലെ അംഗങ്ങൾ ആരെല്ലാം?
    വിവരാവകാശ നിയമം 2005 ൽ രാഷ്ട്രപതി ഒപ്പുവെച്ചത് എന്ന് ?