App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കൊച്ചിയിൽ ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് വേണ്ടി നിലകൊണ്ട സംഘടനകളിൽ പെടാത്തത് ഏത് ?

Aകൊച്ചിൻ കോൺഗ്രസ്

Bകൊച്ചിരാജ്യ പ്രജാമണ്ഡലം

Cകൊച്ചി സ്റ്റേറ്റ് കോൺഗ്രസ്

Dകമ്മ്യൂണിസ്റ്റ് പാർട്ടി

Answer:

D. കമ്മ്യൂണിസ്റ്റ് പാർട്ടി


Related Questions:

C. Kesavan's Kozhencherry speech is related to?
പൊന്നാനി താലൂക്കിൽ 1896 മാർച്ച് 26-ന് ജനിച്ച നവോത്ഥാന നായകൻ :
കേരള കൗമുദി പ്രസിദ്ധപ്പെടുത്തിയ വർഷം :
താഴെ പറയുന്നവയില്‍ ശ്രീനാരായണഗുരുവിന്റെ കൃതിയേത് ?
Thatwaprakashika Ashram was founded by