Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്നവയിൽ പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സംഘടനകൾ ഏതൊക്കെയാണ് ?

i) സുധർമ്മ സൂരോദയം സഭ

ii) ജ്ഞാനോദയം സഭ

iii) സ്വതന്ത്ര സാഹോദര്യ സഭ

iv) ഷൺമുഖവിലാസം സഭ

Aമുകളിൽ പറഞ്ഞവ എല്ലാം (i, ii, ii & iv)

B(i) ഉം (ii) ഉം (iv) ഉം മാത്രം

C(i) ഉം (ii) ഉം മാത്രം

D(i) ഉം (iii) ഉം മാത്രം

Answer:

A. മുകളിൽ പറഞ്ഞവ എല്ലാം (i, ii, ii & iv)

Read Explanation:

സംഘടന

സ്ഥലം / വിവരങ്ങൾ

i) സുധർമ്മ സൂരോദയം സഭ

തേവര (1913)

ii) ജ്ഞാനോദയം സഭ

ഇടക്കൊച്ചി (1916)

iii) സ്വതന്ത്ര സാഹോദര്യ സഭ

1917-ൽ പണ്ഡിറ്റ് കറുപ്പൻ മുൻകൈ എടുത്ത് രൂപീകരിച്ച സംഘടന

iv) ഷൺമുഖവിലാസം സഭ

ചേന്നമംഗലം (കുടുമ്പി സമുദായക്കാരുടെ ഉന്നമനത്തിനായി സ്ഥാപിച്ചത്)


Related Questions:

"വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്" എന്ന പ്രഖ്യാപനത്തോടെ ശ്രീനാരായണഗുരു സർവ്വമത സമ്മേളനം വിളിച്ചു ചേർത്തത് എവിടെ വച്ചാണ് ?
The Social reformer who led 'Achipudava Samaram' is
'സവർണ്ണ ജാഥ' ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഒന്നാം ലോകമഹായുദ്ധകാലത്ത് മാരങ്കുളം എന്ന സ്ഥലത്തുനിന്നും കുളത്തൂർ കുന്നിലേക്ക് ഒരു യുദ്ധവിരുദ്ധ ജാഥ നടത്തിയ സാമൂഹ്യപരിഷ്കർത്താവ് ആര്?
"ഷൺമുഖദാസൻ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്കർത്താവ്?