App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഇറ്റലിയുടെ ഏകീകരണത്തിനായി പ്രവർത്തിച്ച സംഘടന ഏത് ?

Aയൂത്ത് ഇറ്റലി

Bയങ് ഇറ്റലി

Cഇറ്റാലിയൻ ആർമി

Dഫാസിസ്റ്റ് പാർട്ടി

Answer:

B. യങ് ഇറ്റലി


Related Questions:

സോവിയറ്റ് യൂണിയൻ തകർന്ന വർഷം ?
' കോൾഡ് വാർ ' എന്ന പുസ്തകം എഴുതിയതാര് ?
സിയോണിസ്റ്റ് പ്രസ്ഥാനം ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
OPEC -ന്റെ ആസ്ഥാനം എവിടെ ആണ് ?
ദി ഗ്രേറ്റ് ഡിക്റ്റേറ്റർ എന്നത് ആരുടെ സിനിമയാണ് ?