App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ തെറ്റായ ജോഡി ഏത് ?

Aക്ലാസിക്കൽ കണ്ടിഷനിംഗ് - പാവ്‌ലോവ്

Bഓപ്പറെന്റ് കണ്ടിഷനിംഗ് - സ്കിന്നർ

Cആശയപഠനം - ബ്രൂണർ

Dനിരീക്ഷണ പഠനം - തോണ്ടായ്ക്ക്

Answer:

D. നിരീക്ഷണ പഠനം - തോണ്ടായ്ക്ക്

Read Explanation:

ആൽബർട്ട് ബാൻഡുറയുടെയാണ് നിരീക്ഷണ പഠനം.


Related Questions:

മാമത്തിന്റെ പുനഃസൃഷ്ടിക്കാൻ വേണ്ടിയുള്ള ദൗത്യത്തിന് നേതൃത്വം നൽകുന്ന വ്യക്തി ?
കൊൽക്കത്ത യൂണിവേഴ്സിറ്റി കമ്മീഷൻ അറിയപ്പെടുന്നത് ?
Which of the following is not related to Micro Teaching?
Which of the following comes under creativity domain?
Who defined 'a project is whole hearted purposeful activity proceeding in a social environment?