ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത്?
Aമർക്കടം - കുരങ്ങ്
Bമർക്കടകം - ചിലന്തി
Cഈച്ച - നീല
Dഅൻപ് - അസ്ത്രം
Aമർക്കടം - കുരങ്ങ്
Bമർക്കടകം - ചിലന്തി
Cഈച്ച - നീല
Dഅൻപ് - അസ്ത്രം
Related Questions:
പ്രസ്താവം - പ്രസ്ഥാനം എന്നിവയുടെ അർത്ഥം.
1) പറച്ചിൽ - യാത്ര
2) കേൾവി - പ്രയോഗം
3) പിറവി - ഒഴുക്ക്
4) ആരംഭം - പുറപ്പാട്