Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന ജോഡികളിൽ ഏതാണ് ശരിയായി പൊരുത്തപ്പെടാത്തത്?

  1. ഇന്ത്യൻ ഒപ്പീനിയൻ - മഹാത്മാഗാന്ധി
  2. കേസരി - ബാലഗംഗാധര തിലക്
  3. ജയ് ഹിന്ദ് - സുഭാഷ് ചന്ദ്രബോസ്
  4. ചിറ്റഗോംഗ് ആർമറി റെയ്‌ഡ് - ഭഗത് സിംഗ്

    A4 മാത്രം

    B2, 4

    C1, 3

    D3 മാത്രം

    Answer:

    A. 4 മാത്രം

    Read Explanation:

    ദേശീയസമരകാലത്തെ പ്രധാന പത്രങ്ങളും നേതൃത്വം നൽകിയവരും

    • ഹിന്ദു, സ്വദേശിമിത്രം - ജി. സുബ്രഹ്മണ്യ അയ്യർ

    • അമൃതബസാർ പത്രിക - ശിശിർകുമാർ ഘോഷ്,മോത്തിലാൽ ഘോഷ്

    • ബോംബെ സമാചാർ - ഫർദുർജി മർസ്ബാൻ

    • കേസരി, മറാത്ത - ബാലഗംഗാധരതിലക്

    • ബംഗാളി - സുരേന്ദ്രനാഥ് ബാനർജി

    • വോയ്‌സ് ഓഫ് ഇന്ത്യ - ദാദാഭായ് നവ്റോജി

    • ഷോംപ്രകാശ് - ഈശ്വരചന്ദ്ര വിദ്യാസാഗർ

    • ന്യൂ ഇന്ത്യ, കോമൺവിൽ - മിസിസ് ആനിബസന്റ്

    • യങ് ഇന്ത്യ, ഹരിജൻ -മഹാത്മാഗാന്ധി

    • അൽ-ഹിലാൽ - മൗലാനാ അബുൽകലാം ആസാദ്

    • വന്ദേമാതരം - . ലാലാ ലജ്‌പത് റായ്

    • നേഷൻ - ഗോപാലകൃഷ്ണ ഗോഖലെ

    • "ജയ് ഹിന്ദ്" എന്ന മുദ്രാവാക്യം ഉയർത്തിയ ദേശീയ നേതാവ് - സുഭാഷ് ചന്ദ്രബോസ്

    ചിറ്റഗോങ്ങ് ആയുധ കൊള്ള

    • 1930 ഏപ്രിൽ 30 നാണ് ചിറ്റഗോങ്ങ് ആയുധ കൊള്ള എന്നറിയപ്പെ‌ടുന്ന ചിറ്റഗോങ് ആയുധപ്പുര ആക്രമണം നടന്നത്.

    • അവിഭക്ത ഇന്ത്യയിലെ (ഇന്നത്തെ ബംഗ്ലാദേശിലെ) ചിറ്റഗോങ് പ്രവിശ്യയിലെ പോലീസിന്റെയും മറ്റ് അനുബന്ധ സേനകളുടെയും പ്രധാന ആയുധശാല സൂര്യസെന്നിന്റെ നേതൃത്ത്വത്തിലുള്ള ആയുധധാരികളായ വിപ്ലവകാരികൾ പിടിച്ചെടുത്തു.

    • അവിടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് മാസ്റ്റർ ദായുടെ നേതൃത്വത്തിൽ പ്രാദേശിക വിപ്ലവ ഗവൺമെന്റ് രൂപീകരിച്ചതായി പ്രഖ്യാപിച്ച് പതാക ഉയർത്തി.

    • എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ബ്രിട്ടീഷുകാർ കലാപകാരികളെ അറസ്റ്റ് ചെയ്തു കീഴ്പ്പെടുത്തി.

    • താരേകേശ്വർ ദസ്തിദാറോടൊപ്പം 1934 ജനുവരി 12 ന് സൂര്യ സെന്നിനെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി.

     


    Related Questions:

    ചിറ്റഗോംഗ് വിമതരുടെ പ്രവർത്തനങ്ങൾ

    1. കൊളോണിയൽ സ്റ്റേറ്റിനെ ലക്ഷ്യമിട്ടുള്ള ഗ്രൂപ്പ് പ്രവർത്തനം.

    ii. യുവതികളുടെ പങ്കാളിത്തം.

    iii. മുകളിൽ പറഞ്ഞവയെല്ലാം.

    വിവരാവകാശത്തിനുവേണ്ടി ഇന്ത്യയിൽ ആദ്യമായി രൂപം കൊണ്ട് ജനകീയ പ്രസ്ഥാനം ഏത്?

    താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെ ?

    1. ഗാന്ധിജി അഹിംസയിലധിഷ്ഠിതമായ പുതിയ സമര രീതിയ്ക്ക് ആദ്യം രൂപംനൽകിയത് ദക്ഷിണാഫ്രിക്കയിൽ വച്ചാണ്
    2. ഗാന്ധിജിയുടെ രാഷ്ട്രീയഗുരു ബാലഗംഗാധരതിലകനായിരുന്നു
    3. ഒന്നാം വട്ടമേശ സമ്മേളനം 1932 -ലായിരുന്നു
    4. ജാലിയൻ വാലാബാഗ് ദുരന്തം 1920 ഏപ്രിൽ 13-ന് ആയിരുന്നു.
      സ്വരാജ് പാർട്ടിക്ക് രൂപം നൽകിയവർ ആരെല്ലാം ?
      ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല ?