കാളിദാസൻ (Kalidasa) - കവി
ധന്വന്തരി (Dhanvantari) - വൈദ്യൻ
ക്ഷപണകൻ (Kshapanaka) - ജ്യോതിഷൻ
അമരസിംഹൻ (Amarasimha) - നിഘണ്ടുകാരൻ (Lexicographer)
ശംഖു (Sanku) - വാസ്തുശിൽപി
വേതാളഭട്ടൻ (Vetala Bhatta) - മാന്ത്രികൻ
ഘടകർപ്പരൻ (Ghatakarpara) - കവി
വരാഹമിഹിരൻ (Varahamihira) - ജ്യോതിശാസ്ത്രജ്ഞൻ
വരരുചി (Vararuchi) - വ്യാകരണ പണ്ഡിതൻ
സംസ്കൃത സാഹിത്യത്തിലെ അതിപ്രധാനിയായ ഒരു കവിയും തത്വചിന്തകനുമാണ് അശ്വഘോഷൻ
കുശാന രാജാവായ കനിഷ്കൻ ഒന്നാമൻ്റെ കൊട്ടാരത്തിലെ പണ്ഡിതനായിരുന്നു ഇദ്ദേഹം