App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ ഇന്റർഫേസിൽ ഉൾപ്പെടാത്ത ഘട്ടം ഏത്?

Aഎസ് ഘട്ടം

Bജി വൺ ഘട്ടം

Cജി ടു ഘട്ടം

Dജി ത്രീ ഘട്ടം

Answer:

D. ജി ത്രീ ഘട്ടം

Read Explanation:

കോശ വളർച്ച, ഡിഎൻഎയുടെ ഇരട്ടിക്കൽ എന്നിവ ക്രമാനുഗതമായി ഇന്റർഫേസിലാണ് നടക്കുന്നത്


Related Questions:

Find out the correct order of stages in Prophase I in meiosis.
The prokaryotic cells are characterized by:
What is true about the mitotic spindle?
In a prokaryotic cell, DNA is:
What results in the formation of chiasmata?