App Logo

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ ഗ്ലൈക്കോലിപിഡുകളുടെ നിർമ്മാണത്തിൽ പ്രധാന പങ്കുവഹിക്കുന്നത് ?

Aസ്മൂത്ത് എൻഡോപ്ലാസ്മിക്ക് റെറ്റിക്കുലം

Bറഫ് എൻഡോപ്ലാസ്മിക്ക് റെറ്റിക്കുലം

Cമൈറ്റോകോൺഡിയ

Dപ്രോട്ടിയോണുകൾ

Answer:

A. സ്മൂത്ത് എൻഡോപ്ലാസ്മിക്ക് റെറ്റിക്കുലം

Read Explanation:

  • സ്മൂത്ത് എൻഡോപ്ലാസ്മിക് റെറ്റിക്കുലം, കോശത്തിന്റെ പ്രവർത്തനങ്ങളിൽ അടിസ്ഥാന ഘടകമാണ്.

  • അത് ലിപിഡ് സിന്തസിസ്, ഡെടോക്സിഫിക്കേഷൻ, കാൽസ്യം സംഭരണം എന്നിവയിൽ നിർണായകമായ പങ്ക് വഹിക്കുന്നു.


Related Questions:

കോശത്തിലെ മാംസ്യനിർമാണ കേന്ദ്രം ഏത്?
"The powerhouse of a cell' is .....
Who proposed the cell theory?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം
Where in the human body does pyruvate undergo aerobic breakdown?