App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു പ്രക്രിയ ഉപയോഗിച്ചാണ് നൈട്രിക് ആസിഡ് വ്യവസായികമായി ഉത്പാദിപ്പിക്കുന്നത് ?

Aഹെബൈർ പ്രക്രിയ

Bസമ്പർക്ക പ്രക്രിയ

Cഡീകോൺസ് പ്രക്രിയ

Dഓസ്വാൾഡ് പ്രകിയ

Answer:

D. ഓസ്വാൾഡ് പ്രകിയ


Related Questions:

C02 ൽ കാർബണും ഓക്സിജൻ തമ്മിലുള്ള ബന്ധനം ഏത് ?
In the reaction ZnO + C → Zn + CO?
ഒരു അയോണിലുള്ള യൂണിറ്റ് ചാർജിന്റെ എണ്ണമാണ് അതിന്റെ_______________ എന്ന് പറയുന്നു .
ലൂയിസ് പ്രതീകത്തിൽ ഡോട്ട് എന്തിനെ സൂചിപ്പിക്കുന്നു
ഫേസുകളുടെ എണ്ണം വർദ്ധിക്കുമ്പോൾ ഡിഗ്രീസ് ഓഫ് ഫ്രീഡത്തിന് എന്ത് സംഭവിക്കും?