App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ദഹന പ്രക്രിയയുടെ ഭാഗമായി ചെറുകുടലിൽ നടക്കുന്ന പ്രക്രിയകൾ ഏതെല്ലാമാണ് ?

  1. ചെറുകുടൽ ഉൽപ്പാദിപ്പിക്കുന്ന ഇന്റസ്‌റ്റൈനൽ ജൂസിലെ വിവിധ കാർബോ ഹൈഡ്രേസുകൾ സങ്കീർണ്ണ കാർബോ ഹൈഡ്രേറ്റുകളെ ലഘു ഘടകങ്ങളായ ഗ്ളൂക്കോസ്,ഫ്രക്ടോസ്,ഗാലക്ടോസ് എന്നിവയാക്കുന്നു.
  2. പ്രോട്ടിയെസുകൾ പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കുന്നു
  3. പെരിസ്റ്റാൾസിസ് ആഹാരത്തെ ആമാശയത്തിലെത്തിക്കുന്നത്
  4. പ്രോട്ടിയെസുകൾ പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കുന്നു .ലഖുപോഷകഘടകങ്ങൾ,ജലം ,വിറ്റാമിനുകൾ ,ധാതുക്കൾ എന്നിവയുടെ ആഗിരണം മുഖ്‌യമായും ചെറുകുടലിൽ വച്ച് നടക്കുന്നു

    Aഇവയൊന്നുമല്ല

    Bമൂന്നും, നാലും ശരി

    Cഎല്ലാം ശരി

    Dഒന്നും രണ്ടും നാലും ശരി

    Answer:

    D. ഒന്നും രണ്ടും നാലും ശരി

    Read Explanation:

    ചെറുകുടൽ : കരൾ,പാൻക്രിയാസ് എന്നിവ ഉൽപ്പാദിപ്പിക്കുന്ന ദഹന രസങ്ങൾ ചെറുകുടലിലെത്തി ദഹനത്തെ സഹായിക്കുന്നു .ചെറുകുടൽ ഉൽപ്പാദിപ്പിക്കുന്ന ഇന്റസ്‌റ്റൈനൽ ജൂ സിലെ വിവിധ കാർബോ ഹൈഡ്രേസുകൾ സങ്കീർണ്ണ കാർബോ ഹൈഡ്രേറ്റുകളെ ലഘു ഘടകങ്ങളായ ഗ്ളൂക്കോസ്,ഫ്രക്ടോസ്,ഗാലക്ടോസ് എന്നിവയാക്കുന്നു .പ്രോട്ടിയെസുകൾ പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കുന്നു . ലഘു പോഷകഘടകങ്ങൾ,ജലം ,വിറ്റാമിനുകൾ ,ധാതുക്കൾ എന്നിവയുടെ ആഗിരണം മുഖ്‌യമായും ചെറുകുടലിൽ വച്ച് നടക്കുന്നു


    Related Questions:

    ഒരു ധമനീശാഖ വില്ലസിലേക്കു പ്രവേശിച്ചു ലോമികകളെ രൂപപ്പെടുത്തുന്നു.ലോമികകൾ കൂടിച്ചേർന്നു സിരയായി പുറത്തേക്കുപോകുന്നതാണ്_________?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ദഹന വ്യവസ്ഥയിൽ ആമാശയം ചെയ്യുന്ന ധർമ്മം അല്ലാത്തത് ഏതൊക്കെ ?

    1. ആമാശയ പേശികളുടെ ശക്തമായ പെർസ്‌റ്റാൾസിസ് ആഹാരത്തെ കുഴമ്പു രൂപത്തിലാക്കുന്നു
    2. അവസാന ഭാഗത്തുള്ള പ്രത്യേക തരം വലിയ പേശി ആഹാരത്തെ മതിയായ സമയം ആമാശയത്തിൽ നില നിർത്തുന്നു
    3. ആഹാരം ചവച്ചരക്കാൻ സഹായിക്കുന്നു
    4. സെഗ്മെബിറ്റേഷനു സഹായിക്കുന്നു
      ഹൃദയം സങ്കോചിക്കുമ്പോഴും പൂർവ്വ സ്ഥിതി പ്രാപിക്കുമ്പോഴും ധമനികളിലനുഭവപ്പെടുന്ന മർദ്ദമാണ്______?
      മസ്തിഷ്ക്കത്തിലെ രക്ത കുഴലിലുണ്ടാകുന്ന തടസവും രക്തക്കുഴൽ പൊട്ടുന്നതും ______ കാരണമാകുന്നു?
      ദഹനരസങ്ങളിലെ എൻസൈമുകളുടെ പ്രവർത്തനത്താൽ സങ്കിർണ്ണമായ പോഷകഘടകങ്ങൾ ആഗിരണ യോഗ്യമായ ലഘുഘടകങ്ങളായി മാറുന്നതാണ് _______?