Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് സമ്പത്ത് വ്യവസ്ഥയിൽ സമ്പത്തിന്റെ വിതരണം കുറക്കുന്നത് ?

Aഗവൺമെന്റ് സെക്യൂരിറ്റീസിനെ RBI വാങ്ങുന്നത്

Bഗവൺമെന്റ് സെക്യൂരിറ്റീസിനെ RBI വിൽക്കുന്നത്

Cകേന്ദ്രഗവൺമെന്റിന്റെ RBI യിൽ നിന്നുള്ള കടം വാങ്ങൽ

Dഇതൊന്നുമല്ല

Answer:

B. ഗവൺമെന്റ് സെക്യൂരിറ്റീസിനെ RBI വിൽക്കുന്നത്

Read Explanation:

  • സെക്യൂരിറ്റികൾ വിൽക്കുമ്പോൾ (Selling securities): റിസർവ് ബാങ്ക് ഇത്തരം സെക്യൂരിറ്റികൾ വിപണിയിൽ വിൽക്കുമ്പോൾ, ജനങ്ങളുടെയും ബാങ്കുകളുടെയും കൈവശമുള്ള പണം ആർ.ബി.ഐ-യിലേക്ക് എത്തുന്നു. ഇത് വിപണിയിലെ പണലഭ്യത (Liquidity) കുറയ്ക്കുകയും, പണപ്പെരുപ്പം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

  • സെക്യൂരിറ്റികൾ വാങ്ങുമ്പോൾ (Buying securities): നേരെമറിച്ച്, ആർ.ബി.ഐ സെക്യൂരിറ്റികൾ തിരികെ വാങ്ങുമ്പോൾ വിപണിയിലേക്ക് പണം ഇറങ്ങുകയും സമ്പത്തിന്റെ വിതരണം വർദ്ധിക്കുകയും ചെയ്യുന്നു.


Related Questions:

ഇന്ത്യയിൽ നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥ ഏതു തരം സമ്പദ്‌വ്യവസ്ഥയ്ക്ക് ഉദാഹരണമാണ് ?
‘From each according to his capacity, to each according to his need’ is the maxim of
Which among the following is not a feature of Capitalism ?
ഇന്ത്യയിലെ നൂതന സാമ്പത്തിക പരിഷ്കാരങ്ങൾ അവതരിപ്പിച്ച വർഷം :
In the context of Keynesian economics, what would be an ideal government response to an overheated economy?