താഴെ പറയുന്നവയിൽ ഏതാണ് പ്രകാശിക സമാവയവങ്ങളെ (Optical isomers) സൂചിപ്പിക്കുന്നത്?AഅയോണുകൾBതന്മാത്രകൾCഅനധ്യാരോപ്യ ദർപ്പണ പ്രതിബിംബങ്ങൾDഅതിവ്യാപകമായ തന്മാത്രകൾAnswer: C. അനധ്യാരോപ്യ ദർപ്പണ പ്രതിബിംബങ്ങൾ Read Explanation: അനധ്യാരോപ്യ (nonsuper imposable) ദർപ്പണ പ്രതിബിംബങ്ങളാണ് പ്രകാശികസമാവയവങ്ങൾ. ഇവയെ പ്രതിബിംബരൂപങ്ങൾ (എനാൻഷ്യോമറുകൾ, enantiomers) എന്നും വിളിക്കുന്നു.Read more in App