Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ സാമ്പത്തിക ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞർ ഇവരിൽ ആരെല്ലാം ആണ്

Aജെ . സി കുമരപ്പ

Bശ്രീമൻ നാരായൺ അഗർവാൾ

Cധരംപാൽ

Dഇവരെല്ലാം

Answer:

D. ഇവരെല്ലാം

Read Explanation:

ജെ.സി കുമരപ്പ , ശ്രീമൻ നാരായൺ അഗർവാൾ,ധരംപാൽ തുടങ്ങിയവരെല്ലാം ഗാന്ധിജിയുടെ സാമ്പത്തിക ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട പ്രശസ്തരായ സാമ്പത്തിക ശാസ്ത്രജ്ഞരാണ്.


Related Questions:

Perfect Competition എന്ന അനുമാനം നീക്കം ചെയ്യുമ്പോൾ അന്താരാഷ്ട്ര വ്യാപാര സിദ്ധാന്തങ്ങളിൽ എന്ത് മാറ്റമാണ് പ്രതീക്ഷിക്കുന്നത്?

I. വിപണി ശക്തികൾ (Market Power) കാരണം Terms of Trade-ൽ മാറ്റങ്ങൾ വരും.

II. രാജ്യങ്ങൾ അവരുടെ ആപേക്ഷിക പ്രയോജനത്തിന്റെ പൂർണ്ണമായ പ്രയോജനം നേടില്ല.

III. ഉത്പാദനത്തിൽ സ്ഥിരമായ വരുമാനം (Constant Returns) നിലനിർത്താൻ സാധിക്കില്ല.

ലെസേഫെയർ സിദ്ധാന്തം ആവിഷ്കരിച്ചതാര് ?
Who is called as the Father of Indian Engineering?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.'തിയറി ഓഫ് മോറൽ സെന്റിമെന്റ്സ് ' ലയണൽ റോബിൻസിൻ്റെ അതിപ്രശസ്തമായ കൃതിയാണ്.

2.മനുഷ്യരുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങളും പരിമിതമായ വിഭവങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ആയിരുന്നു ലയണൽ റോബിൻസ്.

ഡേവിഡ് റിക്കാർഡോയുടെ വ്യാപാര സിദ്ധാന്തത്തിന്റെ (Comparative Cost Theory) അടിസ്ഥാനം എന്താണ്?