Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെപ്പറയുന്ന അവകാശങ്ങളിൽ രാഷ്ട്രീയ അവകാശങ്ങൾ എന്ന ഗണത്തിൽ

പ്പെടുന്നത് ഏതൊക്കെ ?

i. ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കാനുള്ള അവകാശം

ii. ഗവൺമെന്റിനെ വിമർശിക്കാനുള്ള അവകാശം

iii. ഇന്ത്യയിൽ ഉടനീളം സഞ്ചരിക്കാനുള്ള അവകാശം

iv. സാർവത്രിക പ്രായപൂർത്തി വോട്ടവകാശം

Aiv മാത്രം

Bi, ii മാത്രം

Ci, iii, iv മാത്രം

Di, ii, iv മാത്രം

Answer:

D. i, ii, iv മാത്രം

Read Explanation:

  • ഇന്ത്യയിൽ ഉടനീളം സഞ്ചരിക്കാനുള്ള അവകാശം മൗലിക സ്വാതന്ത്ര്യത്തിൽ ഉൾപ്പെടുന്നു.


Related Questions:

പൂർണമായും രാഷ്ട്രത്തിന്റെ പണം കൊണ്ട് സംരക്ഷിക്കപ്പെടുന്ന യാതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ ബോധനം നൽകുവാൻ പാടുള്ളതല്ല എന്ന് പരാമർശിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം ഏതാകുന്നു ?
അയിത്തവിരുദ്ധ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം
Which Constitutional Amendment Act is often referred to as the "Mini-Constitution" due to the extensive changes it introduced to the Indian Constitution?
ഭരണഘടനയുടെ ഭാഗം IV-ൽ നിർദ്ദേശകതത്വങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്
മൗലികാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് റിട്ടുകൾ പുറപ്പെടുവിക്കാൻ സുപ്രീം കോടതിക്ക് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ്