Aസിജ്‌ദ
Bജരോഖ ദർശൻ
Cപൈബോസ്
Dനവ്റോസ്
Answer:
B. ജരോഖ ദർശൻ
Read Explanation:
ഡൽഹി സുൽത്താനേറ്റിലെ അടിമ വംശത്തിലെ (Slave Dynasty) പ്രമുഖനായ ഭരണാധികാരിയായിരുന്നു ഗിയാസുദ്ദീൻ ബാൽബൻ
ബാൽബൻ നടപ്പിലാക്കിയത് പ്രധാനമായും രാജാവിൻ്റെ (സുൽത്താൻ്റെ) അധികാരവും ദൈവികതയും ഊട്ടിയുറപ്പിക്കുന്ന പേർഷ്യൻ ആചാരങ്ങളാണ്.
പ്രധാനമായും നടപ്പിലാക്കിയ ആചാരങ്ങൾ
സിജ്‌ദ (Sijda) - സുൽത്താൻ്റെ മുന്നിൽ മുട്ടുകുത്തി തലകുനിച്ച് വണങ്ങുന്ന രീതി.
പൈബോസ് (Paibos) അഥവാ സിബോസ് (Zibos) - സുൽത്താൻ്റെ പാദങ്ങൾ അല്ലെങ്കിൽ കാൽമുട്ടുകൾ ചുംബിക്കുന്ന ആചാരം.
നവ്റോസ് ഉത്സവം (Nauroz Festival) - പേർഷ്യൻ പുതുവർഷാഘോഷമായ നൗറോസ് അദ്ദേഹം ഇന്ത്യയിൽ ആരംഭിച്ചു.
ജരോഖ ദർശൻ (Jharokha Darshan) എന്നത് മധ്യകാലഘട്ടത്തിലെ, പ്രത്യേകിച്ച് മുഗൾ ഭരണാധികാരികൾ നടപ്പിലാക്കിയ, രാജാവിന് നേരിട്ട് ജനങ്ങളെ കാണാനും സംസാരിക്കാനും അവസരം നൽകിയിരുന്ന ഒരു ആചാരപരമായ പതിവായിരുന്നു.
